September 6, 2026

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

കുവൈറ്റിൽ കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്ന് വീണ പ്രവാസി ബാലിക അന്തരിച്ചു

Times of Kuwait

ഖൈത്താൻ : കുവൈറ്റിൽ കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്ന് വീണ പ്രവാസി ബാലിക അന്തരിച്ചു. ഖൈത്താനിൽ താമസിക്കുന്ന ഈജിപ്ഷ്യൻ ദമ്പതികളുടെ മകളാണ് മരിച്ചത്. സംശയാസ്പദമായ മരണത്തിന് ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്ത് പോലീസ് അന്വേഷണം ആരംഭിച്ചു.

You may have missed

error: Content is protected !!