May 6, 2024

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

കുവൈറ്റിൽ ഇന്ന്‌ 216 രോഗികൾ കൊറോണ രോഗവിമുക്തി നേടി

കുവൈത്ത് സിറ്റി : കുവൈറ്റിൽ ഇന്നും കൊറോണ രോഗവിമുക്തി നിരക്കിൽ വർധനവ് തുടരുന്നു . കൊറോണ ബാധിച്ച 216 പേർ കൂടി ഇന്ന് രോഗ വിമുക്തരായി. ഇതോടെ ആകെ 144,142 പേർ കൊറോണ മുക്തരായതായി.