May 19, 2024

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

കുവൈറ്റിൽ ഇന്ന് പുതിയ 230 കോവിഡ് രോഗികൾ; 1 മരണം

കുവൈത്ത്‌ സിറ്റി : കുവൈറ്റിൽ കോവിഡ്-19 രോഗ ബാധിതരുടെ എണ്ണത്തിൽ ഇന്ന് നേരിയ വർദ്ധനവ് രേഖപ്പെടുത്തി. ഇന്ന് സ്ഥിരീകരിച്ച 230 പേർ ഉൾപ്പെടെ കുവൈറ്റിൽ കോവിഡ്-19 രോഗികളുടെ എണ്ണം 148,209 ആയി. ഇതിൽ 55 രോഗികളുടെ നില ഗുരുതരമാണ്.ഇന്ന് കോവിഡ് മരണ നിരക്കിൽ കുറവ് ഉണ്ടായി. 1 രോഗിയാണ് ഇന്ന് മരണമടഞ്ഞത്. ഇതോടെ ആകെ മരണസംഖ്യ 922 ആയി.

രാജ്യത്ത്‌ രോഗ വിമുക്തി നേടിയവരുടെ എണ്ണം 144,142 ആയി.

3,145 പേർ നിലവിൽ ചികിൽസയിൽ ആണ്.

എല്ലാവരും സുരക്ഷിതരായി തുടരുക

TIMES OF KUWAIT

FIGHT_AGAINST_CORONA