Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.
കുവൈറ്റ് സിറ്റി : കുവൈറ്റിൽ ഒട്ടകവുമായി കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ അമേരിക്കൻ സൈനികൻ മരിച്ചു. സാൽമി റോഡിൽ ഇന്നലെയാണ് അപകടം ഉണ്ടായത്. കൂടുതൽ അന്വേഷണത്തിനായി വാഹനം ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയെന്ന് പ്രാദേശിക ദിനപത്രം റിപ്പോർട്ട് ചെയ്തു.
More Stories
ഹിജ്റ പുതുവത്സര അവധി പ്രഖ്യാപിച്ചു ; മാസപ്പിറവിയുടെയും ചന്ദ്രദർശനത്തിന്റെയും അടിസ്ഥാനത്തിൽ കുവൈറ്റിൽ ജൂൺ 16-നോ 17-നോ പൊതുഅവധി
കുവൈറ്റിൽ ഇനി മുതൽ ഗാർഹിക തൊഴിലാളികളുടെയും ഡ്രൈവർമാരുടെയും സ്പോൺസർഷിപ്പ് മാറ്റം ‘സഹൽ’ ആപ്പ് വഴി
രോഗിയുടെ ചിത്രം അനുമതിയില്ലാതെ സമൂഹമാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ചു ; കുവൈറ്റിൽ വിദേശി ഡോക്ടർക്ക് 6,000 ദിനാർ പിഴ