October 22, 2026

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

കുവൈറ്റിൽ പുതിയ പാർലമെൻ്റ് അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തു

ന്യൂസ് ബ്യൂറോ, കുവൈറ്റ്

കുവൈറ്റ് സിറ്റി : കുവൈറ്റിൽ പുതിയ പാർലമെൻ്റ് അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തു.പതിനേഴാം ദേശീയ അസംബ്ലിയുടെ   ആദ്യ സാധാരണ സമ്മേളനത്തിന്റെ സമ്മേളനത്തിൽ  അംഗങ്ങൾ ഇന്ന്   സത്യപ്രതിജ്ഞ ചെയ്തത്.

കുവൈറ്റ് ഭരണഘടനയുടെ ആർട്ടിക്കിൾ 91 അനുസരിച്ച്, പുതുതായി തിരഞ്ഞെടുക്കപ്പെട്ട പാർലമെന്റ് അംഗങ്ങൾ  പാർലമെന്റ് സമ്മേളനത്തിൽ 50 അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തത്.

You may have missed

error: Content is protected !!