Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.
കുവൈറ്റ് സിറ്റി: റിഗ്ഗയ് ക്രിക്കറ്റ് ക്ലബ് ഇഫ്താർ സംഗമം നടത്തി. ക്രിക്കറ്റ് ക്ലബ്ബ് അംഗങ്ങളെയും സുഹൃത്തുക്കളെയും ഉൾപ്പെടുത്തി റിഗ്ഗയ് പാർക്കിൽ ആണ് സംഗമം നടത്തിയത്. ക്യാപ്റ്റൻ നിസാർ വൈസ് ക്യാപ്റ്റൻ റഫീഖ് മാനേജർ ജംഷിർ , ബാസിൽ ഉള്ളിയേരി ,ഖാലിദ്,അയ്യൂബ് എന്നിവർ നേതൃത്വം നൽകി.
More Stories
ഫോക്ക് അബു ഹാലിഫ യൂണിറ്റിന്റെ നേതൃത്വത്തിൽ പാചകമത്സരവും ബോധവത്കരണ ക്ലാസ്സുകളും സംഘടിപ്പിച്ചു.
കുവൈറ്റ് വയനാട് അസോസിസേഷൻ “വേനൽ നിലാവ് -2025” പിക്നിക് സംഘടിപ്പിച്ചു.
ട്രാക് മെഡിക്കൽ ബോധവൽകരണ സെമിനാർ സംഘടിപ്പിച്ചു.