ന്യൂസ് ബ്യൂറോ, കുവൈറ്റ്
കാസർഗോഡ് : കാസർഗോഡ് ജില്ലക്കാരുടെ പൊതുവേദിയായ കെ.ഇ.എ.കുവൈറ്റ് ഫെസ്റ്റ് സീസൺ 4 പോസ്റ്റർ പ്രകാശനം കാഞ്ഞങ്ങാട് കുവൈറ്റ് ടവറിൽ വെച്ച് മുൻ അഡ്വൈസറി അംഗവും നാട്ടിലെ കോർഡിനേറ്ററുമായ മൊയ്തു ഇരിയ കുവൈത്ത് ഫെസ്റ്റ് കൺവീനർ ഹദ്ദാദ് സി എച്ചിന് നൽകി പ്രകാശനം ചെയതു.ചടങ്ങിൽ കെ.ഇ.എ കേന്ദ്ര ട്രഷറർ അസിസ് തളങ്കര, ഖൈത്താൻ ഏരിയ പ്രസിഡന്റ് ഹമീദ് എസ് എം, സെക്രട്ടറി അഷ്‌റഫ് കോളിയടുക്കം, സിറ്റി ഏരിയ ജനറൽ സെക്രട്ടറി മുസ്തഫ ചെമ്മനാട് എക്സിക്യൂട്ടീവ് അംഗം കബീർ മഞ്ഞംപാറ, യൂസുഫ് കോത്തിക്കൽ കമറുദ്ധീൻ സി, ബാലൻ വി സി, മുഹമ്മദ് കുഞ്ഞി ആവിക്കൽ, സംബന്ധിച്ചു ജൂലൈ 30 ഞായറാഴ്ച രാവിലെ 9 മണി മുതൽ വൈകുന്നേരം 6 മണി വരെ കാഞ്ഞങ്ങാട് ഹോസ്ദുർഗ്ഗ് ഗവ: ഹൈസ്കൂൾ ഓഡിറ്റോറിയത്തിയത്തിൽ വെച്ച് നടക്കുന്നത്
കെ.ഇ.എ. മെംബർമാരുടെ മക്കൾക്കായി സംഘടിപ്പിച്ച വിദ്യാഭ്യസ അവാർഡ് കുവൈത്ത് ഫെസ്റ്റിൽ നൽകപ്പെടുന്നു. കുടുംബ സംഗമവും വിവിധ കലാപരിപാടികളും അരങ്ങേറുന്നതാണ്. ജനപ്രതിനിധികളും രാഷടിയ പ്രമുഖരും പങ്കെടുക്കുന്നു ‘
More Stories
ഫോക്ക് അബു ഹാലിഫ യൂണിറ്റിന്റെ നേതൃത്വത്തിൽ പാചകമത്സരവും ബോധവത്കരണ ക്ലാസ്സുകളും സംഘടിപ്പിച്ചു.
കുവൈറ്റ് വയനാട് അസോസിസേഷൻ “വേനൽ നിലാവ് -2025” പിക്നിക് സംഘടിപ്പിച്ചു.
ട്രാക് മെഡിക്കൽ ബോധവൽകരണ സെമിനാർ സംഘടിപ്പിച്ചു.