May 3, 2024

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

കുവൈറ്റിൽ പിസിആർ പരിശോധനയ്ക്കുള്ള ഫീസ് 6 ദിനാർ ആയി കുറച്ചു

ന്യൂസ് ബ്യൂറോ,കുവൈറ്റ്

കുവൈറ്റ് സിറ്റി : കുവൈറ്റിൽ പിസിആർ പരിശോധനയ്ക്കുള്ള ഫീസ് 6 ദിനാർ ആയി കുറച്ചു.  ജനുവരി 30 ഞായറാഴ്ച മുതൽ പരമാവധി 6 കുവൈറ്റ് ദിനാറായി കുറയ്ക്കാൻ ആരോഗ്യ മന്ത്രാലയം അനുമതി നൽകി.