May 19, 2024

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

കുവൈറ്റിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 204 രോഗികൾക്ക്‌ മാത്രം

കുവൈത്ത്‌ സിറ്റി : കുവൈറ്റിൽ കോവിഡ്-19 രോഗ ബാധിതരുടെ എണ്ണത്തിൽ ഇന്ന് കുറവ് രേഖപ്പെടുത്തി. ഇന്ന് സ്ഥിരീകരിച്ച 204 പേർ ഉൾപ്പെടെ കുവൈറ്റിൽ കോവിഡ്-19 രോഗികളുടെ എണ്ണം 147,949 ആയി. ഇതിൽ 60 രോഗികളുടെ നില ഗുരുതരമാണ്.ഇന്ന് കോവിഡ് മരണ നിരക്കിൽ കുറവ് ഉണ്ടായി. 3 രോഗികളാണ് ഇന്ന് മരണമടഞ്ഞത്. ഇതോടെ ആകെ മരണസംഖ്യ 921 ആയി.

രാജ്യത്ത്‌ രോഗ വിമുക്തി നേടിയവരുടെ എണ്ണം 143,926 ആയി.

3,132 പേർ നിലവിൽ ചികിൽസയിൽ ആണ്.

എല്ലാവരും സുരക്ഷിതരായി തുടരുക

TIMES OF KUWAIT

FIGHT_AGAINST_CORONA