May 18, 2024

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

കുവൈറ്റിൽ ഇന്ന് 205 പുതിയ കോവിഡ് രോഗികൾ; ഇന്ന് ഒരു മരണം

കുവൈത്ത്‌ സിറ്റി : കുവൈറ്റിൽ കോവിഡ്-19 രോഗ ബാധിതരുടെ എണ്ണത്തിൽ മുൻ ദിവസത്തേക്കാൾ ഇന്ന് കുറവ് രേഖപ്പെടുത്തി. ഇന്ന് സ്ഥിരീകരിച്ച 205 പേർ ഉൾപ്പെടെ കുവൈറ്റിൽ കോവിഡ്-19 രോഗികളുടെ എണ്ണം 151,074 ആയി. ഇതിൽ 47 രോഗികളുടെ നില ഗുരുതരമാണ്.ഇന്ന് കോവിഡ് മരണ നിരക്കിൽ കുറവ് ഉണ്ടായി.
1 രോഗിയാണ് ഇന്ന് മരണമടഞ്ഞത്. ഇതോടെ ആകെ മരണസംഖ്യ 937 ആയി.

രാജ്യത്ത്‌ രോഗ വിമുക്തി നേടിയവരുടെ എണ്ണം 146,990 ആയി.

3,147 പേർ നിലവിൽ ചികിൽസയിൽ ആണ്.

എല്ലാവരും സുരക്ഷിതരായി തുടരുക

TIMES OF KUWAIT

FIGHT_AGAINST_CORONA