ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി: കുവൈറ്റിലെ സാമൂഹിക സാംസ്കാരിക കലാ-കായിക മേഖലയിലെ സജീവ സാന്നിധ്യമായിരുന്ന രാജു സഖറിയാസ് (72)അന്തരിച്ചു. ഇന്ന് രാവിലെ കോട്ടയത്തെ സ്വകാര്യ ആശുപത്രയില്‍ വൃക്കസംബന്ധമായ രോഗത്തിൻ്റെ ചികലസയിൽ ഇരിക്കെ ആയിരുന്നു അന്ത്യം. കര്‍ഷക കോണ്‍ഗ്രസ് മുന്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് പരേതനായ സഖറിയാസിന്റെ മകനാണ്.
ഭാര്യ: ത്യേസ്യാമ്മ രാജു(തങ്കമ്മ-മുന്‍ അധ്യാപിക-ഇന്ത്യന്‍ പബ്ളിക് സ്കൂള്‍ ,സാല്‍മിയ),മക്കൾ : രഞ്ജിത്ത് , രശ്മി.





More Stories
കൊല്ലം സ്വദേശിനി കുവൈറ്റിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു
കോഴിക്കോട് പയ്യോളി സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു .
കുവൈറ്റ് ഐ.സി.എസ്.കെ (ICSK) മുൻ വൈസ് ചെയർമാനും സെക്രട്ടറിയുമായ രാജൻ ഡാനിയേൽ അന്തരിച്ചു