ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി: കൊട്ടാരക്കര സ്വദേശി കുവൈറ്റിൽ നിര്യാതനായി. കലയപുരം വെളിയിൽ പുത്തൻ വീട്ടിൽ തോമസ് ജോർജ് (48) ആണ് അന്തരിച്ചത് .
സംസ്കാരം പിന്നീട്.
ഭാര്യ സാലു തോമസ് ,ഏക മകൾ ശാലു തോമസ്.
കൊല്ലം ജില്ലാ പ്രവാസി സമാജം അബ്ബാസിയ യൂനിറ്റ് അംഗമായിരുന്നു.
ടൈംസ് ഓഫ് കുവൈറ്റിൻ്റെ ആദരാഞ്ജലികൾ





More Stories
കുവൈറ്റ് കെ എം സി സി കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റും പ്രമുഖ സാമൂഹിക പ്രവർത്തകനുമായ കാസർഗോഡ് കാഞ്ഞങ്ങാട് സ്വദേശി ഹാരിസ് മുട്ടുംതല (50) കുവൈറ്റിൽ ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി
കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിൽ നഴ്സായിരുന്ന മലയാളി യുവതി നാട്ടിൽ നിര്യാതയായി
കുവൈറ്റിൽ ചികിത്സയിലായിരുന്ന ചെങ്ങന്നൂർ സ്വദേശിയായ മലയാളി യുവാവ് നിര്യാതനായി