ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി: കോട്ടയം സ്വദേശി കുവൈറ്റിൽ നിര്യാതനായി . കോട്ടയം മാങ്ങാനം കുരിശ് മുല്ലക്കൽ അജിത് മാത്യു (46) ആണ് ഹൃദയാഘാതംമൂലം നിര്യാതനായത്. ഗൾഫ് ബാങ്ക് ജീവനക്കാരനായിരുന്നു. ഭാര്യ ഫർവാനിയ ആശുപത്രിയിൽ ലാബ് ടെക്നീഷ്യനായി ജോലി ചെയ്യുന്നു. രണ്ട് മക്കളുണ്ട്
ടൈംസ് ഓഫ് കുവൈറ്റിൻ്റെ ആദരാഞ്ജലികൾ





More Stories
മുൻ കുവൈറ്റ് പ്രവാസി, കോട്ടയം കുടമാളൂർ സ്വദേശി ജേക്കബ് ജോൺ (സുരേഷ്) നിര്യാതനായി
കുവൈറ്റ് അബ്ബാസിയയിലെ ആദ്യകാല മലയാളി വ്യാപാരി അബ്ദുറഹ്മാൻ (79) നിര്യാതനായി
കൊല്ലം സ്വദേശിനി കുവൈറ്റിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു