പ്രസിഡന്റ് ജെയിംസ് വി കൊട്ടാരം ആദ്യക്ഷത വഹിച്ച യോഗത്തിൽ രക്ഷാധികാരി കെ എസ് വറുഗീസ്, ജനറൽ സെക്രട്ടറി റൈജു അരീക്കര, അഡ്വസറി ചെയർമാൻ റെജി കോരുത്, കൺവീനർ ഷിജു ഓതറ, ട്രഷറർ ബൈജു ജോസ് വനിതാ വേദി അംഗങ്ങളായ ജൂലി അലക്സ്, ലിജി ജിനു എന്നിവർ പ്രസംഗിച്ചു. അലക്സ് കറ്റോട്, ശിവകുമാർ തിരുവല്ല, ടിൻസി ഇടുക്കിള, എബി തോമസ്,സുജൻ ഇടപ്രാൽ, മഹേഷ് ഗോപാലകൃഷ്ണൻ,ഷെബി കുറുപ്പൻ പറമ്പിൽ, റെജി കെ തോമസ് സജി പൊടിയാടി ജിജിനൈനാൻ, ഷാജി എന്നിവർ നേതൃത്വം നൽകി തിരുവല്ല ഫെസ്റ്റിൽ 2025 സെപ്റ്റംബർ 26 നു ചലച്ചിത്ര സംവിധായകൻ ബ്ലെസ്സി മുഖ്യഅതിഥി ആയിരിക്കും ചലച്ചിത്ര പിന്നണി ഗായകൻ സുമേഷ് അയിരൂർ, ഫ്ലവേഴ്സ് ടി വി ഫ്രെയിം പ്രിൻസ് ശൂരനാട് എന്നിവർ നയിക്കുന്ന ഗാനസന്ധ്യയും ഉണ്ടായിരിക്കും.
കുവൈറ്റ് സിറ്റി. തിരുവല്ല പ്രവാസി അസോസിയേഷൻ സിൽവർ ജൂബിലി തിരുവല്ല ഫെസ്റ്റിന്റെ ഫ്ളൈയർ പ്രകാശനം ഏഷ്യാനെറ്റ് കുവെത്ത് ബിസിനസ് കോഡിനേറ്റർ നിക്സൺ ജോർജ് സീനിയർ അംഗം ഫിലിപ്പ് ജോർജിനു നൽകി നിർവഹിച്ചു.





More Stories
ഇറാൻ ആക്രമണങ്ങളെ ശക്തമായി അപലപിച്ച് കുവൈറ്റ് മന്ത്രിസഭ ; രാജ്യസുരക്ഷയ്ക്ക് സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കും
പഴയപള്ളി യുവജനപ്രസ്ഥാനം തിരുവോണപ്പുലരി 2026 കൂപ്പൺ പ്രകാശനം ചെയ്തു.
കുവൈറ്റ് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ഡിപ്പാർട്മെൻറ് പുതുക്കിയ ഔദ്യോഗിക പ്രവൃത്തി സമയം പ്രഖ്യാപിച്ചു