Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.
കുവൈറ്റ് സിറ്റി : കുവൈറ്റിലെ റോഡുകളിൽ ഇന്ന് രാവിലെ രൂക്ഷമായ ഗതാഗത തിരക്ക് അനുഭവപ്പെട്ടു. 9 ദിവസത്തെ അവധിയ്ക്ക് ശേഷം ഓഫീസുകളും സ്കൂളുകളും തുറന്നു പ്രവർത്തിക്കുന്ന സാഹചര്യത്തിലാണ് ഗതാഗത തിരക്ക് അനുഭവപ്പെട്ടത്.
More Stories
ഡ്രോൺ ഭീഷണികളെ പ്രതിരോധിക്കാൻ കുവൈറ്റ് : 1.98 ബില്യൺ ഡോളറിന്റെ അത്യാധുനിക യുഎസ് നിർമ്മിത ഡ്രോൺ പ്രതിരോധ ആയുധങ്ങൾ വാങ്ങുന്നു
കുവൈറ്റ് സമുദ്രത്തിൽ മാലിന്യം തള്ളി ; സോഷ്യൽ മീഡിയയിൽ വീഡിയോ പ്രചരിച്ചതിന് പിന്നാലെ പ്രതിയെ പിടികൂടി കോസ്റ്റ് ഗാർഡും പരിസ്ഥിതി അതോറിറ്റിയും
കുവൈറ്റിൽ വീണ്ടും മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ; വ്യോമപ്രതിരോധ സംവിധാനം സജീവം, രാജ്യത്തുടനീളം സൈറണുകൾ മുഴങ്ങി