ലോക നഴ്‌സസ്-ലാബ് ദിനാഘോഷത്തോടനുബന്ധിച്ച് കെ എം എഫ് കുവൈറ്റ് പെൻ & ഫ്രെയിം 2026 സംഘടിപ്പിക്കുന്നു.കുവൈത്തിലെ ആരോഗ്യ പ്രവർത്തകരിൽ സർഗ്ഗാത്മകമായ കഴിവിനെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് പരിപാടികൾ സംഘടിപ്പിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു.
രണ്ട് വിഭാഗങ്ങളിലായാണ് മത്സരം സംഘടിപ്പിക്കുന്നത്
- ചെറുകഥ മത്സരം
- റീൽസ് മത്സരം
ചെറുകഥാ മത്സരത്തിൽ കഥ രചനയിൽ താത്പര്യമുള്ളവർക്ക് ഇ-മെയിൽ വഴി അയക്കാവുന്നതാണ്.
റീൽസ് മത്സരങ്ങളിൽ സമാകാലീന വിഷയങ്ങളെ ആസ്പദമാക്കി തയ്യാറാക്കിയ വീഡിയോകളും മറ്റ് വീഡിയോകളും പരിഗണിക്കുന്നതാണ്.
മത്സരങ്ങളിക് പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ മെയ്10-നകം എന്റ്രികൾ സമർപ്പിക്കണം
ചെറുകഥകൾ kmfcontestentries@gmail.com ഇ-മെയിൽ വഴി അയക്കുക
റീൽസ് അയക്കേണ്ട വാട്സാപ്പ് നമ്പർ 66924313.





More Stories
കുവൈറ്റിൽ കായിക പ്രവർത്തനങ്ങൾ ഇന്നു മുതൽ പുനരാരംഭിക്കുന്നു ; പരിശീലനത്തിന് കർശന നിയന്ത്രണങ്ങളോടെ അനുമതി
‘ഡാനാലാക്’ (Danalac) ഗോട്ട് മിൽക്ക് ഇൻഫന്റ് ഫോർമുലയുടെ പ്രത്യേക ബാച്ചുകൾ അടിയന്തരമായി വിപണിയിൽ നിന്ന് തിരിച്ചുവിളിച്ച് കുവൈറ്റ് പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ
കുവൈറ്റ് വിമാനത്താവളം ഇന്നുമുതൽ വീണ്ടും സജീവമാകുന്നു ; സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തി ആഭ്യന്തര മന്ത്രാലയം