ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : കുവൈറ്റിൽ ഉച്ച ജോലി നിരാധനം അവസാനിച്ചതായി മന്ത്രാലയം അറിയിച്ചു. ജൂൺ 1 മുതൽ ഓഗസ്റ്റ് 31 വരെ, രാവിലെ 11 മുതൽ 4 വരെ, തുറസ്സായ സ്ഥലങ്ങളിൽ ഉച്ചയ്ക്ക് ജോലി നിരോധിക്കുന്നതിനുള്ള നിശ്ചിത കാലയളവ് അവസാനിച്ചതായി പബ്ലിക് അതോറിറ്റി ഫോർ മാൻപവർ അറിയിച്ചു.
ഈ കാലയളവിൽ മന്ത്രാലയ ടീം നടത്തിയ പരിശോധനയ്ക്കിടെ 362 ലംഘനങ്ങൾ കണ്ടെത്തിയിരുന്നു.





More Stories
കെ.ഡി.എൻ.എ സാൽമിയ ഏരിയ 2026-27 ഭാരവാഹികൾ
തിരുവനന്തപുരം ജില്ലാ പ്രവാസി അസോസിയേഷൻ(TRIPA) കുവൈറ്റ് സാൽമിയ യൂണിറ്റ് ഉദ്ഘാടനം ചെയ്തു
സീറോ മലബാർ കൾച്ചറൽ അസോസിയേഷൻ കുവൈറ്റിന് പുതിയ സാരഥികൾ