ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : വേനൽക്കാലത്തിനും ശൈത്യത്തിനും ഇടയിലുള്ള പരിവർത്തന കാലയളവിൽ രാജ്യത്ത് വാർഷിക സാധാരണ നിരക്കിനേക്കാൾ അൽപ്പം മഴ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ നിരീക്ഷകൻ ഫഹദ് അൽ-ഒതൈബി പറഞ്ഞു. ഈ മാസം പകുതിക്ക് ശേഷം പരമാവധി താപനില 40 ഡിഗ്രി സെൽഷ്യസിൽ താഴെയാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു .





More Stories
ഇറാൻ ആക്രമണങ്ങളെ ശക്തമായി അപലപിച്ച് കുവൈറ്റ് മന്ത്രിസഭ ; രാജ്യസുരക്ഷയ്ക്ക് സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കും
പഴയപള്ളി യുവജനപ്രസ്ഥാനം തിരുവോണപ്പുലരി 2026 കൂപ്പൺ പ്രകാശനം ചെയ്തു.
കുവൈറ്റ് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ഡിപ്പാർട്മെൻറ് പുതുക്കിയ ഔദ്യോഗിക പ്രവൃത്തി സമയം പ്രഖ്യാപിച്ചു