April 26, 2024

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

വിദേശ കറൻസികൾ നേരിട്ട് വീടുകളിൽ എത്തിക്കുന്ന സേവനവുമായി അൽ മുസൈനി എക്‌സ്‌ചേഞ്ച്

ന്യൂസ് ബ്യൂറോ, കുവൈറ്റ്

കുവൈറ്റ് സിറ്റി: വിദേശ കറൻസികൾ നേരിട്ട് വീടുകളിൽ എത്തിക്കുന്ന സേവനവുമായി അൽ മുസൈനി എക്‌സ്‌ചേഞ്ച്.
  അൽ മുസൈനി എക്സ്ചേഞ്ച് ആപ്പ് വഴി ആണ് സേവനം ലഭ്യമാക്കുന്നത് . വിദേശ കറൻസി ഓർഡർ ചെയ്യാനും മണിക്കൂറുകൾക്കുള്ളിൽ  വീട്ടുവാതിൽക്കൽ എത്തിക്കാനും കഴിയുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.