May 1, 2024

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

കുവൈറ്റ് എണ്ണവിലയിൽ നേരിയ കുറവ്

ന്യൂസ് ബ്യൂറോ, കുവൈറ്റ്

കുവൈറ്റ് സിറ്റി :  കുവൈറ്റ് എണ്ണവില 1.39 ഡോളർ കുറഞ്ഞ്  ബാരലിനു 89.89 ഡോളറായി .
കുവൈറ്റ് പെട്രോളിയം കോർപ്പറേഷൻ (കെപിസി) ഇന്ന് നടത്തിയ പ്രസ്താവനയിൽ ആണ് ഇത് സംബന്ധിച്ച് അറിയിപ്പ് വന്നത്.