KUWAIT ജഹ്റയിൽ ഇന്ത്യൻ കോൺസുലാർ സെന്റർ ഉദ്ഘാടനം നീട്ടി വച്ചു News_desk March 7, 2024 ന്യൂസ് ബ്യൂറോ, കുവൈറ്റ് കുവൈറ്റ് സിറ്റി: ജഹ്റയിൽ ഇന്ത്യൻ എംബസി കോൺസുലാർ സെന്റർ ഉദ്ഘാടനം നീട്ടി വച്ചു . ജഹ്റ ബ്ലോക് നമ്പർ 93ൽ അൽ ഖലീഫ ബിൽഡിങ്ങിലാണ് കേന്ദ്രം ക്രമീകരിച്ചിരിക്കുന്നത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് അധികൃതർ വാർത്താകുറിപ്പിൽ അറിയിച്ചു. Post navigation Previous ഹജ്ജ് പഠന ക്ലാസ് 2024 ഫ്ലയെർ പ്രകാശനംNext അഴിമതി തടയാൻ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website Save my name, email, and website in this browser for the next time I comment. More Stories ASSOCIATION KUWAIT പാലക്കാട് പ്രവാസി അസോസിയേഷൻ ഓഫ് കുവൈറ്റ് (പൽപക്) കാരംസ് ടൂർണമെന്റ് സംഘടിപ്പിച്ചു July 25, 2026 News_Desk ASSOCIATION KUWAIT സാമൂഹിക-ക്ഷേമ രംഗത്ത് ‘നാഫോ മാതൃക’ അനുകരണീയം: ജസ്റ്റിസ് എം. ആർ. ഹരിഹരൻ നായർ July 25, 2026 News_Desk KUWAIT ഇറാൻ ആക്രമണങ്ങളെ ശക്തമായി അപലപിച്ച് കുവൈറ്റ് മന്ത്രിസഭ ; രാജ്യസുരക്ഷയ്ക്ക് സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കും July 22, 2026 News_Desk
More Stories
പാലക്കാട് പ്രവാസി അസോസിയേഷൻ ഓഫ് കുവൈറ്റ് (പൽപക്) കാരംസ് ടൂർണമെന്റ് സംഘടിപ്പിച്ചു
സാമൂഹിക-ക്ഷേമ രംഗത്ത് ‘നാഫോ മാതൃക’ അനുകരണീയം: ജസ്റ്റിസ് എം. ആർ. ഹരിഹരൻ നായർ
ഇറാൻ ആക്രമണങ്ങളെ ശക്തമായി അപലപിച്ച് കുവൈറ്റ് മന്ത്രിസഭ ; രാജ്യസുരക്ഷയ്ക്ക് സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കും