May 9, 2024

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

ജ​ഹ്റ​യി​ലെ ഇ​ന്ത്യ​ൻ കോ​ൺ​സു​ലാ​ർ സെ​ന്‍റ​ർ ഉദ്ഘാടനം മാറ്റി വച്ചു


 
ന്യൂസ് ബ്യൂറോ, കുവൈറ്റ്

കുവൈറ്റ് സി​റ്റി: ജ​ഹ്റ​യി​ൽ ഇ​ന്ത്യ​ൻ എം​ബ​സി കോ​ൺ​സു​ലാ​ർ സെ​ന്‍റ​ർ ഉദ്ഘാടനം നീട്ടി വച്ചു . ജ​ഹ്റ ബ്ലോ​ക് ന​മ്പ​ർ 93ൽ ​അ​ൽ ഖ​ലീ​ഫ ബി​ൽ​ഡി​ങ്ങി​ലാ​ണ് കേ​ന്ദ്രം ക്രമീകരിച്ചിരിക്കുന്നത്.

രാജ്യത്ത് പൊതുമാപ്പ് പ്രഖ്യാപിച്ച പാശ്ചാത്തലത്തിൽ ആണ് ഉദ്ഘാടനം മാറ്റി വച്ചത്  അധികൃതർ വാർത്താകുറിപ്പിൽ അറിയിച്ചു.