October 22, 2026

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

ഇന്ത്യന്‍ എംബസിയില്‍  സംരഭകര്‍ക്കായി പരിശീലന സെമിനാര്‍ നടത്തുന്നു

ന്യൂസ് ബ്യൂറോ, കുവൈറ്റ്

കുവൈറ്റ് സിറ്റി : കുവൈറ്റ് ഇന്ത്യന്‍ എംബസിയില്‍ ബിസിനസ്സ് സംരഭകര്‍ക്കായി പരിശീലന സെമിനാര്‍ നടത്തുന്നു.
ഇന്ന് മെയ് 30ന്  ഉച്ചക്ക് 2 മണി മുതല്‍ കുവൈറ്റ് ഇന്ത്യന്‍ എംബസി ഓഡിറ്റോറിയത്തില്‍ വെച്ച് നടത്തുന്ന സെമിനാറില്‍ പുതിയ ബിസിനസ് സംരഭകര്‍ക്കും ഇന്ത്യന്‍ കമ്പനികള്‍ക്കും പങ്കെടുക്കാമെന്ന് എംബസി വാര്‍ത്ത കുറിപ്പില്‍ അറിയിച്ചു.

രെജിസ്‌ട്രേഷന്‍ ലിങ്ക് https://t.co/J6OZpRJpbq

You may have missed

error: Content is protected !!