May 19, 2024

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

റെസിഡൻസി പെർമിറ്റിനായി കൈക്കൂലി : കുറ്റക്കാർക്ക് ജയിൽ ശിക്ഷയും 4000 കെഡി പിഴയും

ന്യൂസ് ബ്യൂറോ, കുവൈറ്റ്

കുവൈറ്റ് സിറ്റി: 10 റസിഡൻസി പെർമിറ്റുകൾ അംഗീകരിക്കുന്നതിന് 2,000 കെഡി കൈക്കൂലി വാങ്ങിയതിന് പൗരനും സർക്കാർ ഉദ്യോഗസ്ഥനും ഇടനിലക്കാരനും ഉൾപ്പെടെ നാല് പേർക്ക് അഞ്ച് വർഷം തടവും 4,000 കെഡി പിഴയും ക്രിമിനൽ കോടതി വിധിച്ചു. മൂന്ന് പ്രവാസികളെ കോടതി വെറുതെവിട്ടു.  രഹസ്യാന്വേഷണ വിഭാഗമാണ് പ്രതികളെ പിടികൂടിയത്.

റസിഡൻസ് പെർമിറ്റ് ഇടപാടിൽ നിന്ന് 25,000 ദിനാർ സമ്പാദിച്ചതായി റിപ്പോർട്ടിൽ പറയുന്നു.