Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.
കുവൈറ്റ് സിറ്റി: റിഗ്ഗയ് ക്രിക്കറ്റ് ക്ലബ് ഇഫ്താർ സംഗമം നടത്തി. ക്രിക്കറ്റ് ക്ലബ്ബ് അംഗങ്ങളെയും സുഹൃത്തുക്കളെയും ഉൾപ്പെടുത്തി റിഗ്ഗയ് പാർക്കിൽ ആണ് സംഗമം നടത്തിയത്. ക്യാപ്റ്റൻ നിസാർ വൈസ് ക്യാപ്റ്റൻ റഫീഖ് മാനേജർ ജംഷിർ , ബാസിൽ ഉള്ളിയേരി ,ഖാലിദ്,അയ്യൂബ് എന്നിവർ നേതൃത്വം നൽകി.
More Stories
കുവൈറ്റ് വയനാട് അസോസിസേഷൻ പിക്നിക് സംഘടിപ്പിച്ചു
ഫോക് കണ്ണൂർ ഫുട്ബാൾ ടീമിൻ്റെ ജേഴ്സി പ്രകാശനം ചെയ്തു
കല കുവൈറ്റ് ഫഹാഹീൽ മേഖലയിലെയൂണിറ്റുകൾ പിക്നിക്ക് സംഘടിപ്പിച്ചു