ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി: കേഫാക്കിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന അന്തർജില്ലാ ഫുട്ബോൾ മത്സരത്തിൽ പങ്കെടുക്കുന്ന ഫോക് കണ്ണൂർ ടീമിന്റെ ജേഴ്സി പ്രകാശനം ചെയ്തു. മിഷ്റഫ് ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ ഫോക്ക് ഭാരവാഹികളും കളിക്കാരും പങ്കെടുത്തു. മെയ് 10 വരെ നടക്കുന്ന മത്സരങ്ങളിൽ മാസ്റ്റേഴ്സ് സോക്കർ വിഭാഗങ്ങളിൽ ആയി ഫോക്ക് ടീം മത്സരിക്കുന്നുണ്ട്
More Stories
കോഴിക്കോട് ജില്ലാ അസോസിയേഷൻ പതിനാലാം വാർഷികാഘോഷം വെള്ളിയാഴ്ച
വേനൽത്തനിമ 2024 മെയ് 30,31 ജൂൺ 1 തീയതികളിൽ സംഘടിപ്പിക്കുന്നു
സാരഥി കുവൈത്തിന്റെ നേതൃത്വത്തിൽ “സ്പാർക്കിൾ -2024 ” സംഘടിപ്പിച്ചു