April 27, 2024

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

സെന്റ് പീറ്റേഴ്സ് ക്നാനായ ദേവാലയത്തിൽ   പെസഹാ ശുശ്രുഷ

ന്യൂസ് ബ്യൂറോ,കുവൈറ്റ്

കുവൈറ്റ് സിറ്റി : യേശു ക്രിസ്തുവിൻ്റെ അന്ത്യ അത്തഴത്തിൻ്റെ സ്മരണയിൽ
കുവൈറ്റ് സെന്റ് പീറ്റേഴ്സ് ക്നാനായ ദേവാലയത്തിൽ  പെസഹാ ശുശ്രുഷകൾ നടത്തപ്പെട്ടു.ശുശ്രുഷകൾക്കു ഫാദർ സിജിൽ ജോസ് വിലങ്ങാൻപാറ മുഖ്യ കാർമ്മികത്വം വഹിച്ചു  .നാഷണൽ ഇവാഞ്ചലിക്കൽ ചർച്ച് കോമ്പൗണ്ടിൽ നടന്ന കുർബാനയിലും ശുശ്രുഷകളിലും നിരവധി ആളുകൾ കുവൈറ്റിന്റെ പലഭാഗങ്ങളിൽ നിന്നായി പങ്കെടുത്തു.