Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.
കുവൈറ്റ് സിറ്റി : അന്തലൂസിൽ തീപിടുത്തത്തിൽ അപാർട്മെൻ്റ് കത്തി നശിച്ചു.ഞായറാഴ്ച ഉച്ചതിരിഞ്ഞ് സുലൈബിഖാത്ത്, അർദിയ അഗ്നിശമന സേനാംഗങ്ങൾ അൻഡലസിൽ ഏരിയയിലെ ഒരു വീടിന്റെ ഒന്നാം നിലയിലെ അപ്പാർട്ട്‌മെന്റിലെ തീപിടുത്തം നിയന്ത്രിച്ചു. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.
More Stories
കെ.ഡി.എൻ.എ സാൽമിയ ഏരിയ 2026-27 ഭാരവാഹികൾ
തിരുവനന്തപുരം ജില്ലാ പ്രവാസി അസോസിയേഷൻ(TRIPA) കുവൈറ്റ് സാൽമിയ യൂണിറ്റ് ഉദ്ഘാടനം ചെയ്തു
സീറോ മലബാർ കൾച്ചറൽ അസോസിയേഷൻ കുവൈറ്റിന് പുതിയ സാരഥികൾ