May 21, 2024

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

അംബാസഡർ ഡോ ആദർശ് സ്വൈക ആർമി ചീഫ് ഓഫ് ജനറൽ  സ്റ്റാഫുമായി  കൂടിക്കാഴ്ച നടത്തി

ന്യൂസ് ബ്യൂറോ, കുവൈറ്റ്

കുവൈറ്റ് സിറ്റി :  കുവൈറ്റിലെ ഇന്ത്യൻ അംബാസഡർ ഡോ ആദർശ് സ്വൈക ഇന്ന് കുവൈറ്റ് ആർമി ചീഫ് ഓഫ് ജനറൽ സ്റ്റാഫ് (സിജിഎസ്) ലെഫ്റ്റനൻ്റ് ജനറൽ ബന്ദർ സേലം അബ്ദുല്ല അൽ മുസൈനുമായി കൂടിക്കാഴ്ച നടത്തി.


പ്രതിരോധ സഹകരണം ഉൾപ്പെടെ ഇന്ത്യയും കുവൈത്തും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിൻ്റെ സാധ്യതകളും   ധരിപ്പിച്ചു.