കുവൈറ്റിലെ ജലീബ് ഷുവൈഖ് പ്രദേശത്ത് നടത്തിയ കർശനമായ സുരക്ഷാ പരിശോധനയിൽ 301 പേർ അറസ്റ്റിലായി. 249 പേരെ നാടുകടത്തി. കുറ്റകരമായ പ്രവർത്തനങ്ങൾ, കുറ്റവാളികളെ താമസിപ്പിക്കൽ, കാനൂൻ വിരുദ്ധമായ താമസ അനുമതികൾ (വീസ) തുടങ്ങിയ കാരണങ്ങളാണ് ഈ നടപടിക്ക് പിന്നിലെന്ന് അധികൃതർ വ്യക്തമാക്കി.
ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം നടത്തിയ ഈ സുരക്ഷാ പരിശോധന ലക്ഷ്യമിട്ടത് നിയമവിരുദ്ധമായി താമസിക്കുന്നവരെയും കുറ്റകരമായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവരെയും തിരിച്ചറിയുക എന്നതാണ്. റെയ്ഡിൽ വിവിധ രാജ്യക്കാർ അറസ്റ്റിലായി .





More Stories
വൈ. എം. സി. എ കുവൈത്ത് 11-ാമത് എക്യുമെനിക്കൽ ബൈബിൾ ക്വിസ് സംഘടിപ്പിച്ചു; കുവൈത്ത് സിറ്റി മാർത്തോമ്മാ ചർച്ച് വിജയികൾ
ഇൻഫോക് ഹവല്ലി റീജിയൻ പുരുഷ–വനിതാ ക്രിക്കറ്റ് ടീമുകളുടെ ജേഴ്സി പ്രകാശനം ചെയ്തു
മൊബൈൽ ഫോൺകളും , മറ്റ് ഉപകരണങ്ങളും തവണ വ്യവസ്ഥയിൽ വാങ്ങി പണമാക്കി മാറ്റുന്നവർക്കെതിരെ കർശന മുന്നറിയിപ്പുമായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം;