വിവിധ നാടകങ്ങളും നാടൻ കലകളും പുതിയ പ്രതിഭകളും വേദിയിൽ ഇടം പിടിച്ചു.
പ്രമുഖർ പങ്കെടുത്ത ചടങ്ങിൽ അനീഷ് അടൂർ രചിച്ച്
അനൂപ് മറ്റത്തൂർ സംവിധാനം ചെയ്ത നാടകം തലമുറകളുടെ തലഭാരം ,വട്ടിയൂർക്കാവ് കൃഷ്ണകുമാർ അവതരിപ്പിച്ച ഒറ്റയാൾ നാടകം ഹിഡൻ എനിമി , ഇശൽ ബാൻഡ് അവതരിപ്പിച്ച മുട്ടിപ്പാട്ട് ഏറെ ശ്രദ്ധേയമായി.
അനീഷ് അടൂർ അദ്ധ്യക്ഷനായ ചടങ്ങിൽ പ്രമുഖ സംഗീത അദ്ധ്യാപിക ജിഷജിഗ്ഗു സ്വാഗതം പറഞ്ഞ ചടങ്ങിൽ കുവൈറ്റിലെ സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രശസ്തരായ ബാബുജി ബത്തേരി ഉൽഘാടനം ചെയ്തു.
വീശിഷ്ട അഥിതിയായ നിക്സൺ ജോർജ് , വട്ടിയൂർകാവ് കൃഷ്ണകുമാർ തുടങ്ങിയവരും നാടകത്തിനെ കുറിച്ച് സംസാരിച്ചു.
ജീവജിഗ്ഗു പ്രാർത്ഥന ഗാനം പാടുകയും രഞ്ജിമ പരിപാടിക്ക് അവതാരികയായി കലാസദൻ അംഗങ്ങളും പങ്കെടുത്ത നാടകോത്സവത്തിന്
നാടക സംവിധായകനായ
അനൂപ് മറ്റത്തൂർ നന്ദി പറഞ്ഞു.










More Stories
കുവൈറ്റ് ഹവല്ലി, മുബാറക് അൽ കബീർ മേഖലകളിൽ സാങ്കേതിക തകരാറിനെ തുടർന്ന് വൈദ്യുതി മുടങ്ങി : പുനഃസ്ഥാപിക്കാൻ അടിയന്തര നടപടി
അപകടകരമായും അശ്രദ്ധമായും വാഹനമോടിച്ചയാളെ അറസ്റ്റ് ചെയ്ത് കുവൈറ്റ് ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് ; വാഹനം പിടിച്ചെടുത്ത് പൊളിച്ചുനീക്കി
കുവൈറ്റ് സിറ്റിയിൽ പാർപ്പിട സമുച്ചയത്തിൽ ഡ്രോൺ ആക്രമണത്തെ തുടർന്നുണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാക്കിയതായി ഫയർ ഫോഴ്സ് ; ആളപായമില്ല