ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ കല കുവൈറ്റ് അബ്ബാസിയ മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ ഒരു മാസക്കാലം നീണ്ടുനിൽക്കുന്ന കാരംസ് ലീഗ് ടൂർണമെന്റിന് തുടക്കം കുറിച്ചു , .അബ്ബാസിയ കല സെന്ററിൽ ശനിയാഴ്ച മുതൽ ബുധനാഴ്ച വരെയുള്ള ദിവസങ്ങളിൽ വൈകിട്ട് 7 മണിമുതലാണ് മത്സരങ്ങൾ നടക്കുക.നൂറോളം മത്സരാർത്ഥികളാണ് സിംഗിൾസ്, ഡബ്ബിൾസ് എന്നീ ക്യാറ്റഗറികളിലായി ടൂർണമെന്റിൽ കുവൈറ്റിന്റെ വിവിധ മേഖലകളിൽ നിന്നുമായി പങ്കെടുക്കുന്നത്.





More Stories
ഇൻഫോക് അന്താരാഷ്ട്ര നേഴ്സസ് ദിനാഘോഷം ശ്രദ്ധേയമായി.
കുവൈറ്റിൽ TRASSK – BDK സഹകരണത്തോടെ രക്തദാന ക്യാമ്പ്: 100 ലേറെ ദാതാക്കൾ പങ്കെടുത്തു
‘ദൃശ്യം 3’ റിലീസും മോഹൻലാലിൻറെ ജന്മദിനവും; ആഘോഷപ്പൊലിമയിൽ ലാൽ കെയേഴ്സ് കുവൈറ്റ്