ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ കല കുവൈറ്റ് അബ്ബാസിയ മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ ഒരു മാസക്കാലം നീണ്ടുനിൽക്കുന്ന കാരംസ് ലീഗ് ടൂർണമെന്റിന് തുടക്കം കുറിച്ചു , .അബ്ബാസിയ കല സെന്ററിൽ ശനിയാഴ്ച മുതൽ ബുധനാഴ്ച വരെയുള്ള ദിവസങ്ങളിൽ വൈകിട്ട് 7 മണിമുതലാണ് മത്സരങ്ങൾ നടക്കുക.നൂറോളം മത്സരാർത്ഥികളാണ് സിംഗിൾസ്, ഡബ്ബിൾസ് എന്നീ ക്യാറ്റഗറികളിലായി ടൂർണമെന്റിൽ കുവൈറ്റിന്റെ വിവിധ മേഖലകളിൽ നിന്നുമായി പങ്കെടുക്കുന്നത്.
More Stories
ഫോക്ക് അബു ഹാലിഫ യൂണിറ്റിന്റെ നേതൃത്വത്തിൽ പാചകമത്സരവും ബോധവത്കരണ ക്ലാസ്സുകളും സംഘടിപ്പിച്ചു.
കുവൈറ്റ് വയനാട് അസോസിസേഷൻ “വേനൽ നിലാവ് -2025” പിക്നിക് സംഘടിപ്പിച്ചു.
ട്രാക് മെഡിക്കൽ ബോധവൽകരണ സെമിനാർ സംഘടിപ്പിച്ചു.