Times of Kuwait
ഭാഷാപഠനം ഗീതാഞ്ജലിയിലൂടെ എന്ന ബാനറിൽ സംഘടിപ്പിച്ച പരിപാടിയിൽ പ്രശസ്ത ചലചിത്രസംഗീത രചയിതാവ് അജീഷ് ദാസ് പ്രധാന അതിഥിയായി പങ്കെടുത്തു.
കുട്ടികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ദേയമായ പരിപാടിക്ക് ബാലവേദി പ്രസിണ്ടൻറ് കുമാരി അനന്തിക ദിലീപ് സ്വാഗതവും , ബാലവേദി വൈ .പ്രസിണ്ടൻറ് മാസ്റ്റർ സുമൻ സോമരാജ് നന്ദിയും അർപ്പിച്ചു.
കല കുവൈറ്റ് പ്രസിണ്ടൻറ് ജോതീഷ് ചെറിയാൻ.PPF പ്രസിണ്ടൻറ് Adv. തോമസ്സ് സ്റ്റീഫൻ, Dr. ബിനൂജ് ബാസ് , Grain Ed സ്ഥാപകൻ സതീഷ് കുമാർ എന്നിവർ ആശംസകൾ അർപ്പിച്ചു.PPF അംഗം അനിൽകുമാർ ക്ലാസ്സിനു നേതൃത്വം നൽകി








More Stories
സ്പന്ദനം അസോസിയേഷൻ ഇഫ്താർ സംഗമം സംഘടിപ്പിച്ചു
കുവൈത്ത് കെഎംസിസി മലപ്പുറം ജില്ലാ കമ്മിറ്റി ഇഫ്താർ സംഗമം സംഘടിപ്പിച്ചു
ലഹരി-മദ്യവർജ്ജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ 14-ാമത് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു