ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി: അന്താരാഷ്‌ട്ര വനിതാ ദിനാചരണതോടനുബന്ധിച്ചു , ബ്ലഡ് ഡോണേഴ്സ് കേരള കുവൈറ്റ് ഏഞ്ചൽസ് വിംഗും മലയാളി മംസ് മിഡിൽ ഈസ്റ്റ് കുവൈത്തും സംയുക്തമായി സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പ് 2024 മാർച്ച് 2-ന് വൈകുന്നേരം 3 മുതൽ ജാബ്രിയ സെൻട്രൽ ബ്ലഡ് ബാങ്കിൽ വെച്ച് നടത്തപ്പെടുന്നു.
പങ്കെടുക്കാൻ താൽപ്പര്യമുള്ളവർക്ക് https://forms.gle/KxeRLHFQwL7tiQza7 ലിങ്ക് വഴി രജിസ്റ്റർ ചെയ്യുവാൻ കഴിയുന്നതാണ്.രക്തദാതാക്കൾക്കു ബ്ലഡ് ഡോണേഴ്സ് കേരള കുവൈറ്റ് ചാപ്റ്റർ വാഹന സൗകര്യം ഒരുക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് 90041663, 99811972 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.





More Stories
കെ.ഡി.എൻ.എ സാൽമിയ ഏരിയ 2026-27 ഭാരവാഹികൾ
തിരുവനന്തപുരം ജില്ലാ പ്രവാസി അസോസിയേഷൻ(TRIPA) കുവൈറ്റ് സാൽമിയ യൂണിറ്റ് ഉദ്ഘാടനം ചെയ്തു
സീറോ മലബാർ കൾച്ചറൽ അസോസിയേഷൻ കുവൈറ്റിന് പുതിയ സാരഥികൾ