ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : അടൂർ എൻ.ആർ.ഐ ഫോറം കുവൈറ്റ് ചാപ്റ്ററിന്റെ ആഭുമുഖ്യത്തിൽ അടൂർ ഓപ്പൺ -2022 എന്ന പേരിൽ ബാഡ്മിന്റൺ ടൂർണമെന്റ് സംഘടപ്പിക്കുന്നു.2022 നവംബര്‍ 11 വെള്ളിയാഴ്ച രാവിലെ 7 മണി മുതൽ അഹമ്മദി ഐ-മാഷ് അക്കാഡമിയിൽ ആണ് മത്സരം. അഡ്വാൻസ്,ഇന്റർ മീഡീയേറ്റ്,ലോവർ ഇന്റർ മീഡീയേറ്റ്,40 വയസ്സിന് മുകളിൽ എന്നി നാല് വിഭാഗങ്ങളിലായാണ് മത്സരം സംഘടിപ്പിക്കുന്നത്. മത്സരത്തിൽ ഒന്ന്,രണ്ട്,മൂന്ന് സ്ഥാനം നേടുന്ന ടീമുകൾക്ക് യഥാക്രമം 90 KD , 50 KD ,15 KD ക്യാഷ് അവാർഡും,ട്രോഫിയും ഉണ്ടായിരിക്കുന്നതാണ്.
വിശദ വിവരങ്ങൾക്ക് 97233914,99259297,66117490,94164885,65109787 എന്നീ നമ്പരുകളിൽ ബംന്ധപ്പെടാവുന്നതാണ്.
More Stories
ഫോക്ക് അബു ഹാലിഫ യൂണിറ്റിന്റെ നേതൃത്വത്തിൽ പാചകമത്സരവും ബോധവത്കരണ ക്ലാസ്സുകളും സംഘടിപ്പിച്ചു.
കുവൈറ്റ് വയനാട് അസോസിസേഷൻ “വേനൽ നിലാവ് -2025” പിക്നിക് സംഘടിപ്പിച്ചു.
ട്രാക് മെഡിക്കൽ ബോധവൽകരണ സെമിനാർ സംഘടിപ്പിച്ചു.