ഫിനാൻസ് ഡെസ്ക്
മുംബൈ : രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു. ഒരിക്കൽക്കൂടി റെക്കോർഡ് ഇടിവ് രേഖപ്പെടുത്തിയതോടെ ഒരു ഡോളറിന് 77.69 രൂപയായി. രാജ്യാന്തര വിപണിയിൽ എണ്ണ വില ഉയർന്നതാണു കാരണം. എണ്ണ വില എട്ട് ആഴ്ചത്തെ ഏറ്റവും ഉയർന്ന നിരക്കിലാണെന്നു രാജ്യാന്തര വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. അസംസ്കൃത എണ്ണ ബാരലിന് 114.02 ഡോളറിനാണു നിലവിൽ വ്യാപാരം തുടരുന്നത്.





More Stories
അൽ മുസൈനി എക്സ്ചേഞ്ചിന്റെ ഏറ്റവും പുതിയ ശാഖ മഹബൂലയിൽ പ്രവർത്തനമാരംഭിച്ചു.
പെരുന്നാൾ വിപണി കീഴടക്കാൻ ഗ്രാൻഡ് ഹൈപ്പർ; 48 ശാഖകളിലും വൻ ഒരുക്കങ്ങൾ, ഉപഭോക്താക്കൾക്കായി ആകർഷകമായ ഓഫറുകൾ
ജിസിസിയിലെ ആദ്യ ‘ലുലു ഗൗർമെറ്റ്’ കുവൈറ്റിൽ; ഹെസ്സ അൽ മുബാറക് ഡിസ്ട്രിക്റ്റിൽ അത്യാധുനിക ഷോപ്പിംഗ് അനുഭവവുമായി പുതിയ സ്റ്റോർ