ലോക നഴ്‌സസ്-ലാബ് ദിനാഘോഷത്തോടനുബന്ധിച്ച് കെ എം എഫ് കുവൈറ്റ് പെൻ & ഫ്രെയിം 2026 സംഘടിപ്പിക്കുന്നു.കുവൈത്തിലെ ആരോഗ്യ പ്രവർത്തകരിൽ സർഗ്ഗാത്മകമായ കഴിവിനെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് പരിപാടികൾ സംഘടിപ്പിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു.
രണ്ട് വിഭാഗങ്ങളിലായാണ് മത്സരം സംഘടിപ്പിക്കുന്നത്
- ചെറുകഥ മത്സരം
- റീൽസ് മത്സരം
ചെറുകഥാ മത്സരത്തിൽ കഥ രചനയിൽ താത്പര്യമുള്ളവർക്ക് ഇ-മെയിൽ വഴി അയക്കാവുന്നതാണ്.
റീൽസ് മത്സരങ്ങളിൽ സമാകാലീന വിഷയങ്ങളെ ആസ്പദമാക്കി തയ്യാറാക്കിയ വീഡിയോകളും മറ്റ് വീഡിയോകളും പരിഗണിക്കുന്നതാണ്.
മത്സരങ്ങളിക് പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ മെയ്10-നകം എന്റ്രികൾ സമർപ്പിക്കണം
ചെറുകഥകൾ kmfcontestentries@gmail.com ഇ-മെയിൽ വഴി അയക്കുക
റീൽസ് അയക്കേണ്ട വാട്സാപ്പ് നമ്പർ 66924313.





More Stories
യൂത്ത് ഇന്ത്യ നീന്തൽ മത്സരം: ഫഹാഹീൽ സോൺ ചാമ്പ്യന്മാർ
പൊതു-സ്വകാര്യ സ്കൂളുകളിലെ ഫണ്ട് ശേഖരണത്തിനും ചടങ്ങുകൾക്കും ഫോട്ടോ ചിത്രീകരണത്തിനും കർശന നിയന്ത്രണം: കുവൈറ്റ് വിദ്യാഭ്യാസ മന്ത്രാലയം
അക്ഷരവെളിച്ചത്തിൽ കുവൈറ്റ്: സാക്ഷരതാ നിരക്ക് 100 ശതമാനത്തോട് അടുക്കുന്നു