ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി: കുവൈറ്റ് സെന്റ് പീറ്റേഴ്സ് ക്നാനായ ഇടവകയുടെ പുതിയ ഭാരവാഹികളെ ഇടവക പൊതുയോഗം തിരഞ്ഞെടുത്തു . പ്രസിഡന്റ് ഫാദർ സിജിൽ ജോസഫ് വിലങ്ങൻപാറ, ട്രസ്റ്റി ടിബി മാത്യു മേലേക്കൂറ്റ് , സെക്രട്ടറി സിനു ചെറിയാൻ മുരിക്കോലിപ്പുഴ, കൂടാതെ ഷെബി തോമസ് , അനീഷ് തോമസ് , റോബി തോമസ് , ഷില്ലു തോമസ്, ഗോയൽ കുറിയാക്കോസ് , ടോണി പോത്തൻ , രഞ്ജു ജേക്കബ്, മജോ മാത്യു , നിബു കെ ജോസഫ്, സിഞ്ചു രാജു, മനോജ് മർക്കോസ് , മാത്യു ജെയ്സ് എന്നിവരെ കമ്മിറ്റി അംഗങ്ങളായും ചെസ്സി കെ ചെറിയാൻ, മാത്യു എബ്രഹാം , ജിത്തു എബ്രഹാം എന്നിവരെ ഓഡിറ്റേഴ്‌സായും തിരഞ്ഞെടുത്തു.





More Stories
ഇൻഫോക് അന്താരാഷ്ട്ര നേഴ്സസ് ദിനാഘോഷം ശ്രദ്ധേയമായി.
കുവൈറ്റിൽ TRASSK – BDK സഹകരണത്തോടെ രക്തദാന ക്യാമ്പ്: 100 ലേറെ ദാതാക്കൾ പങ്കെടുത്തു
‘ദൃശ്യം 3’ റിലീസും മോഹൻലാലിൻറെ ജന്മദിനവും; ആഘോഷപ്പൊലിമയിൽ ലാൽ കെയേഴ്സ് കുവൈറ്റ്