ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി: വിദേശ കറൻസികൾ നേരിട്ട് വീടുകളിൽ എത്തിക്കുന്ന സേവനവുമായി അൽ മുസൈനി എക്സ്ചേഞ്ച്.
അൽ മുസൈനി എക്സ്ചേഞ്ച് ആപ്പ് വഴി ആണ് സേവനം ലഭ്യമാക്കുന്നത് . വിദേശ കറൻസി ഓർഡർ ചെയ്യാനും മണിക്കൂറുകൾക്കുള്ളിൽ വീട്ടുവാതിൽക്കൽ എത്തിക്കാനും കഴിയുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
More Stories
സഹേൽ ആപ്ലിക്കേഷനിൽ പുതിയ സേവനം
ഇത് പുതു ചരിത്രം : അൽ-സൂർ റിഫൈനറിയിൽ ജോലി ചെയ്യാൻ ഇനി റോബോട്ടും
റെസിഡൻസി പെർമിറ്റിനായി കൈക്കൂലി : കുറ്റക്കാർക്ക് ജയിൽ ശിക്ഷയും 4000 കെഡി പിഴയും