Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.
കുവൈറ്റ് സിറ്റി : ഗാസയിലേക്കുള്ള സഹായവുമായി കുവൈറ്റിൽ നിന്ന് 15-ാമത് വിമാനം പുറപ്പെട്ടു. ഇന്ന് രാവിലെ, പതിനഞ്ചാമത്തെ ദുരിതാശ്വാസ വിമാനം ഗാസയിലേക്കുള്ള സഹായവുമായി ഈജിപ്ഷ്യൻ നഗരമായ അൽ-അരിഷിലേക്ക് പുറപ്പെട്ടതെന്ന് അൽ – റായ് ദിനപത്രം റിപ്പോർട്ട് ചെയ്തു.
More Stories
I DAK-ന്റെ 5-ാം അന്താരാഷ്ട്ര ശാസ്ത്രീയ സിംപോസിയം വിജയകരമായി നടത്തി
വെള്ളിയാഴ്ച വരെ കുവൈറ്റിൽ ശക്തമായ കാറ്റും, പൊടിക്കാറ്റും, അസ്ഥിരമായ കാലാവസ്ഥയും തുടരും
ഹലാ ഇവൻസ് സിറ്റി ഗ്രൂപ്പ് കമ്പനി അക്കാദമീസ് & സ്കൂൾസ് സോക്കർ കാർണിവൽ വെള്ളി ശനി ദിവസങ്ങളിൽ