KUWAIT കുവൈറ്റിൽ വാഹനാപകടത്തിൽ സൗദി വനിത അന്തരിച്ചു News_desk August 9, 2023 ന്യൂസ് ബ്യൂറോ, കുവൈറ്റ് കുവൈറ്റ് സിറ്റി : വാഹനം നിയന്ത്രണം വിട്ട് തെരുവ് വിളക്കിന്റെ തൂണിൽ ഇടിച്ചുണ്ടായ വാഹനാപകടത്തെ തുടർന്ന് സൗദി വനിത അന്തരിച്ചു. അൽ-സൂർ മേഖലയിലാണ് അപകടമുണ്ടായത്. ഏരിയ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് മേൽ നടപടികൾ സ്വീകരിച്ചു. Post navigation Previous കല കുവൈറ്റ് സാഹിത്യോത്സവം സംഘടിപ്പിച്ചുNext കുവൈറ്റ് വിദ്യാഭ്യാസ മന്ത്രാലയത്തിൽ 1,200 അധ്യാപക ഒഴിവുകൾ Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website Save my name, email, and website in this browser for the next time I comment. More Stories KUWAIT പുതുതായി അനുവദിച്ച എൻട്രി വിസകൾക്ക് കാലാവധി നീട്ടി നൽകില്ല : കുവൈറ്റ് ആഭ്യന്തര മന്ത്രാലയം April 23, 2026 News_Desk KUWAIT കുവൈറ്റ് അറേബ്യൻ ഗൾഫ് സ്ട്രീറ്റിൽ ഏപ്രിൽ 23 മുതൽ മേയ് 3 വരെ രണ്ട് ഘട്ടങ്ങളിലായി ഗതാഗത നിയന്ത്രണം April 23, 2026 News_Desk KUWAIT തൊഴിലാളികളുടെ ശമ്പളം കൃത്യസമയത്ത് നൽകണം ; തൊഴിലുടമകൾക്ക് കർശന നിർദ്ദേശവുമായി കുവൈറ്റ് മാൻപവർ അതോറിറ്റി April 23, 2026 News_Desk
More Stories
പുതുതായി അനുവദിച്ച എൻട്രി വിസകൾക്ക് കാലാവധി നീട്ടി നൽകില്ല : കുവൈറ്റ് ആഭ്യന്തര മന്ത്രാലയം
കുവൈറ്റ് അറേബ്യൻ ഗൾഫ് സ്ട്രീറ്റിൽ ഏപ്രിൽ 23 മുതൽ മേയ് 3 വരെ രണ്ട് ഘട്ടങ്ങളിലായി ഗതാഗത നിയന്ത്രണം
തൊഴിലാളികളുടെ ശമ്പളം കൃത്യസമയത്ത് നൽകണം ; തൊഴിലുടമകൾക്ക് കർശന നിർദ്ദേശവുമായി കുവൈറ്റ് മാൻപവർ അതോറിറ്റി