KUWAIT കുവൈറ്റിൽ വാഹനാപകടത്തിൽ സൗദി വനിത അന്തരിച്ചു News_desk August 9, 2023 ന്യൂസ് ബ്യൂറോ, കുവൈറ്റ് കുവൈറ്റ് സിറ്റി : വാഹനം നിയന്ത്രണം വിട്ട് തെരുവ് വിളക്കിന്റെ തൂണിൽ ഇടിച്ചുണ്ടായ വാഹനാപകടത്തെ തുടർന്ന് സൗദി വനിത അന്തരിച്ചു. അൽ-സൂർ മേഖലയിലാണ് അപകടമുണ്ടായത്. ഏരിയ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് മേൽ നടപടികൾ സ്വീകരിച്ചു. Post navigation Previous കല കുവൈറ്റ് സാഹിത്യോത്സവം സംഘടിപ്പിച്ചുNext കുവൈറ്റ് വിദ്യാഭ്യാസ മന്ത്രാലയത്തിൽ 1,200 അധ്യാപക ഒഴിവുകൾ Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website Save my name, email, and website in this browser for the next time I comment. More Stories KUWAIT ഇറാൻ ആക്രമണങ്ങളെ ശക്തമായി അപലപിച്ച് കുവൈറ്റ് മന്ത്രിസഭ ; രാജ്യസുരക്ഷയ്ക്ക് സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കും July 22, 2026 News_Desk ASSOCIATION KUWAIT പഴയപള്ളി യുവജനപ്രസ്ഥാനം തിരുവോണപ്പുലരി 2026 കൂപ്പൺ പ്രകാശനം ചെയ്തു. July 22, 2026 News_Desk KUWAIT കുവൈറ്റ് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ഡിപ്പാർട്മെൻറ് പുതുക്കിയ ഔദ്യോഗിക പ്രവൃത്തി സമയം പ്രഖ്യാപിച്ചു July 19, 2026 News_Desk
More Stories
ഇറാൻ ആക്രമണങ്ങളെ ശക്തമായി അപലപിച്ച് കുവൈറ്റ് മന്ത്രിസഭ ; രാജ്യസുരക്ഷയ്ക്ക് സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കും
പഴയപള്ളി യുവജനപ്രസ്ഥാനം തിരുവോണപ്പുലരി 2026 കൂപ്പൺ പ്രകാശനം ചെയ്തു.
കുവൈറ്റ് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ഡിപ്പാർട്മെൻറ് പുതുക്കിയ ഔദ്യോഗിക പ്രവൃത്തി സമയം പ്രഖ്യാപിച്ചു