ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : ചെട്ടികുളങ്ങര അമ്മ സേവാസമിതി (CASS) കുവൈറ്റിന്റ 2023 വർഷത്തെ വാർഷിക പൊതുയോഗത്തിൽ 2023-2024 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു.
രവീന്ദ്രൻ നായരുടെ നേതൃത്വത്തിൽ അബ്ബാസിയ പോപ്പിൻസ് ഹാളിൽ വെച്ച് നടന്ന പൊതുയോഗത്തിൽ CASS കുവൈറ്റ് സ്ഥാപക നേതാവ് സന്തോഷ് മാവേലിക്കരയെ അനുസ്മരിക്കുകയും,തുടർന്നുള്ള പൊതുയോഗത്തിൽ സെന്റ്രൽ കമ്മിറ്റി ഭാരവാഹികൾ ഉൾപ്പടെ 41 അംഗ എക്സിക്യുട്ടീവ് കമ്മിറ്റിയംഗങ്ങളെയും തെരെഞ്ഞെടുക്കുകയും ചെയ്തു
പുതിയ ഭാരവാഹികൾ
ജനറൽ സെക്രട്ടറി:- പ്രമോദ് മാവേലിക്കര, പ്രസിഡന്റ് :-അനിൽ ഫർവാനിയ,
ട്രഷറർ :-സജീവ് കുമാർ,
വൈസ് പ്രസിഡണ്ട് :-സുമേഷ് കുമാർ,
ജോയിൻ സെക്രട്ടറി :- വിഷ്ണു,
ജോയിൻ ട്രഷറർ :- സന്ദീപ്,
വനിതാ വേദി കൺവീനർ:- ലക്ഷ്മി സജീവ്
More Stories
ഫോക്ക് അബു ഹാലിഫ യൂണിറ്റിന്റെ നേതൃത്വത്തിൽ പാചകമത്സരവും ബോധവത്കരണ ക്ലാസ്സുകളും സംഘടിപ്പിച്ചു.
കുവൈറ്റ് വയനാട് അസോസിസേഷൻ “വേനൽ നിലാവ് -2025” പിക്നിക് സംഘടിപ്പിച്ചു.
ട്രാക് മെഡിക്കൽ ബോധവൽകരണ സെമിനാർ സംഘടിപ്പിച്ചു.