Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.
കുവൈറ്റ് സിറ്റി : അവധി ആലസ്യത്തിൽ കുവൈറ്റ്. ഹിജ്റ പുതുവർഷത്തോട് അനുബന്ധിച്ച് ഇന്ന് അവധിയും നാളെ വിശ്രമ ദിവസവുമായി അധികൃതർ നേരത്തെ പ്രഖ്യാപിച്ചിരുന്നു. അതോടെ വെള്ളി, ശനി ദിവസങ്ങൾക്ക് ശേഷം ഞായറാഴ്ചയായിരിക്കും അടുത്ത പ്രവൃത്തി ദിവസം.
More Stories
വൈ. എം. സി. എ കുവൈത്ത് 11-ാമത് എക്യുമെനിക്കൽ ബൈബിൾ ക്വിസ് സംഘടിപ്പിച്ചു; കുവൈത്ത് സിറ്റി മാർത്തോമ്മാ ചർച്ച് വിജയികൾ
ഇൻഫോക് ഹവല്ലി റീജിയൻ പുരുഷ–വനിതാ ക്രിക്കറ്റ് ടീമുകളുടെ ജേഴ്സി പ്രകാശനം ചെയ്തു
മൊബൈൽ ഫോൺകളും , മറ്റ് ഉപകരണങ്ങളും തവണ വ്യവസ്ഥയിൽ വാങ്ങി പണമാക്കി മാറ്റുന്നവർക്കെതിരെ കർശന മുന്നറിയിപ്പുമായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം;