കുവൈറ്റ് സിറ്റി : ഈ വർഷത്തെ ദു അൽ-ഹിജ്ജ മാസത്തിലെ ആദ്യ ദിവസം ജൂൺ 30 വ്യാഴാഴ്ച ആയിരിക്കുമെന്ന് അൽ ഒജിരി സയന്റിഫിക് സെന്റർ അറിയിച്ചു. ജൂലൈ 9 ശനിയാഴ്ച ഈദ് അൽ അദ്ഹയുടെ ആദ്യ ദിവസമായിരിക്കും.
കുവൈത്ത് സിറ്റിയുടെ പ്രാദേശിക സമയം അനുസരിച്ച് പുലർച്ചെ 5.10നാണ് പെരുന്നാൾ നമസ്കാരത്തിനുള്ള സമയം എന്നും കേന്ദ്രം കൂട്ടിച്ചേർത്തു.





More Stories
ഹിജ്റ പുതുവത്സര അവധി പ്രഖ്യാപിച്ചു ; മാസപ്പിറവിയുടെയും ചന്ദ്രദർശനത്തിന്റെയും അടിസ്ഥാനത്തിൽ കുവൈറ്റിൽ ജൂൺ 16-നോ 17-നോ പൊതുഅവധി
കുവൈറ്റിൽ ഇനി മുതൽ ഗാർഹിക തൊഴിലാളികളുടെയും ഡ്രൈവർമാരുടെയും സ്പോൺസർഷിപ്പ് മാറ്റം ‘സഹൽ’ ആപ്പ് വഴി
രോഗിയുടെ ചിത്രം അനുമതിയില്ലാതെ സമൂഹമാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ചു ; കുവൈറ്റിൽ വിദേശി ഡോക്ടർക്ക് 6,000 ദിനാർ പിഴ