ഫിനാൻസ് ഡെസ്ക്
മുംബൈ : രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു. ഒരിക്കൽക്കൂടി റെക്കോർഡ് ഇടിവ് രേഖപ്പെടുത്തിയതോടെ ഒരു ഡോളറിന് 77.69 രൂപയായി. രാജ്യാന്തര വിപണിയിൽ എണ്ണ വില ഉയർന്നതാണു കാരണം. എണ്ണ വില എട്ട് ആഴ്ചത്തെ ഏറ്റവും ഉയർന്ന നിരക്കിലാണെന്നു രാജ്യാന്തര വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. അസംസ്കൃത എണ്ണ ബാരലിന് 114.02 ഡോളറിനാണു നിലവിൽ വ്യാപാരം തുടരുന്നത്.





More Stories
കുവൈറ്റിൽ ഓണക്കാലം ആഘോഷമാക്കി ലുലു ഹൈപ്പർമാർക്കറ്റ്: ‘ഓണം ഇവിടെയാണ്’ ക്യാമ്പയിന് ഗംഭീര തുടക്കം
ഉപഭോക്താക്കൾക്കും യാത്രക്കാർക്കും മികച്ച സേവനങ്ങളും ആനുകൂല്യങ്ങളും ലഭ്യമാക്കുന്നതിനായി കുവൈറ്റ് എയർവേയ്സുമായി സംയുക്ത സഹകരണ കരാറിൽ ഒപ്പുവെച്ച് അൽ മുസൈനി എക്സ്ചേഞ്ച്
ലുലു ഗ്രൂപ്പിന്റെ 19-ാമത് ഹൈപ്പർ മാർക്കറ്റ് കുവൈറ്റിലെ ജാബർ മാളിൽ പ്രവർത്തനമാരംഭിച്ചു