Times of Kuwait
ന്യൂ ഡൽഹി: അന്തരിച്ച കുവൈത്ത് അമീർ
അമീർ ഷൈഖ് സബാഹ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിന്റെ ദേഹവിയോഗത്തിൽ ഒക്ടോബർ നാലിന് ഇന്ത്യയിൽ ദുഃഖാചരണം നടത്തും. ആഭ്യന്തരമന്ത്രാലയമാണ് ഇതിനായി പ്രത്യേക ഉത്തരവിറക്കിയത്.
ഒൿടോബർ 4 ഞായറാഴ്ച ദുഃഖാചരണത്തിൻറെ ഭാഗമായി രാജ്യമെമ്പാടും ദേശീയ പതാക പകുതി താഴ്ത്തി കെട്ടുകയും എല്ലാ ആഘോഷ പരിപാടികളും റദ്ധാക്കുകയും ചെയ്തിട്ടുണ്ട്.
നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും രാഷ്ട്രപതി രാംനാഥ് കോവിന്ദും വിദേശകാര്യമന്ത്രി ഡോ: എസ് ജയശങ്കറും അമീറിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തിയിരുന്നു.








More Stories
അറബ് ലോകവുമായുള്ള ചരിത്രബന്ധം ഊട്ടിയുറപ്പിച്ച് ഇന്ത്യ; വിദേശകാര്യ മന്ത്രിമാരുടെ സംഘവുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി
റിപ്പബ്ലിക് ദിന വിരുന്ന് സംഘടിപ്പിച്ച് കുവൈറ്റ് ഇന്ത്യൻ സ്ഥാനപതി ; കുവൈറ്റും ഇന്ത്യയും തമ്മിലുള്ള ബന്ധം കൂടുതൽ കരുത്താർജിക്കുന്നു
ഇന്ത്യ-കുവൈറ്റ് തന്ത്രപ്രധാന പങ്കാളിത്തത്തിന് ഒരാണ്ട്; കുവൈറ്റിൽ ‘ഇൻക്രെഡിബിൾ ഇന്ത്യ’ ടൂറിസം ക്യാമ്പയിന് തുടക്കമായി