Times of Kuwait – കുവൈറ്റ് വാർത്തകൾ
തിരുവനന്തപുരം : 2020 ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. സാംസ്കാരിക മന്ത്രി സജി ചെറിയാൻ ആണ് പ്രഖ്യാപനം നടത്തിയത്.
പുരസ്കാര ജേതാക്കൾ
മികച്ച നടൻ – ജയസൂര്യ, ചിത്രം വെള്ളം
മികച്ച നടി – അന്ന ബെൻ, ചിത്രം കപ്പേള
മികച്ച ചിത്രം – ദ ഗ്രെയ്റ്റ് ഇന്ത്യൻ കിച്ചൻ
മികച്ച സംവിധായകൻ – സിദ്ധാർഥ് ശിവ
മികച്ച നവാഗത സംവിധായകൻ – മുസ്തഫ ചിത്രം കപ്പേള
മികച്ച സ്വഭാവ നടൻ – സുധീഷ്
മികച്ച ജനപ്രിയ ചിത്രം – അയ്യപ്പനും കോശിയും
30 ചിത്രങ്ങളാണ് പുരസ്കാരത്തിനായി അന്തിമ പട്ടികയിലുണ്ടായിരുന്നത്. സുഹാസിനി മണിരത്നമാണ് ജൂറി അധ്യക്ഷ.





More Stories
വി.ഡി. സതീശൻ കേരള മുഖ്യമന്ത്രി; പ്രഖ്യാപനവുമായി കോൺഗ്രസ് ഹൈക്കമാൻഡ്
മലയാളത്തിന്റെ ചിരിയും ചിന്തയും മാഞ്ഞു; നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു
മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ കുവൈത്ത് ഉപപ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി; കേരളത്തിലെ നിക്ഷേപ സാധ്യതകൾ ചർച്ചയായി