Times of Kuwait – കുവൈറ്റ് വാർത്തകൾ
ന്യുഡല്‍ഹി: ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 22,431 പേര്‍ക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. 24,602 പേര് രോഗമുക്തരായി. 318 പേര് മരണമടഞ്ഞു. 2,44,198 സജീവ രോഗികളുണ്ട്.
പ്രതിദിന കോവിഡ് രോഗികളില്‍ 12,616 പേരം 134 മരണവും കേരളത്തിലാണ്. ഇതുവരെ 3,38,94,312 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 3,32,00,258 പേര് രോഗമുക്തരായി. 4,49,856 പേര് മരണമടഞ്ഞു.ഇതുവരെ 92,63,68,608 ഡോസ് കോവിഡ് വാക്സിന് വിതരണം ചെയ്തു. ഇന്നലെ മാത്രം 43,09,525 ഡോസ് വിതരണം ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.





More Stories
അന്താരാഷ്ട്ര യോഗാ ദിനംത്തോടനുബന്ധിച്ച് കുവൈറ്റിൽ ജൂൺ 19 മുതൽ ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ ത്രിദിന യോഗാ ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നു ; മുഖ്യ ചടങ്ങ് സാൽമിയ ബൊളിവാർഡ് സ്റ്റേഡിയത്തിൽ
വി.ഡി. സതീശൻ കേരള മുഖ്യമന്ത്രി; പ്രഖ്യാപനവുമായി കോൺഗ്രസ് ഹൈക്കമാൻഡ്
അറബ് ലോകവുമായുള്ള ചരിത്രബന്ധം ഊട്ടിയുറപ്പിച്ച് ഇന്ത്യ; വിദേശകാര്യ മന്ത്രിമാരുടെ സംഘവുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി